ഡോ. അദീല അബ്ദുല്ല പുതിയ വയനാട് കലക്ടര്‍

കുറ്റിയാടി സ്വദേശിനിയായ ഡോക്ടര്‍ അദീല അബ്ദുല്ല നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ആണ്.

Update: 2019-11-02 16:03 GMT

കല്‍പറ്റ: ഡോ. അദീല അബ്ദുല്ല പുതിയ വയനാട് കലക്ടര്‍. നിലവില്‍ കൊല്ലം ജില്ലാ കളക്ടറായ അബ്ദുല്‍ നാസര്‍ ഐഎഎസ് വയനാട് കലക്ടര്‍ ആകുമെന്ന് അറിയിച്ചെങ്കിലും ഇന്ന് പുതിയ ഉത്തരവിറങ്ങുകയായിരുന്നു.കുറ്റിയാടി സ്വദേശിനിയായ ഡോക്ടര്‍ അദീല അബ്ദുല്ല നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ആണ്.




Tags:    

Similar News