കഠിനംകുളത്ത് ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു

Update: 2022-08-30 05:31 GMT

തിരുവനന്തപുരം: കഠിനംകുളം മര്യനാട് കടപ്പുറത്ത് ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. ആറടിയോളം നീളമുള്ള ഡോള്‍ഫിന്‍ രാവിലെയാണ് ചത്ത് കരയ്ക്കടിഞ്ഞത്. കോസ്റ്റല്‍ പോലിസും വനംവകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്.

Tags: