കേരള സുന്നി ജമാഅത്ത് ഈദ് ഹദ്‌യ കിറ്റ് വിതരണം

ജില്ലാ ജനറല്‍ സിക്രട്ടറി സി ടി മുഹമ്മദ് മൗലവി വിതരണോദ്ഘാടനം നടത്തി.

Update: 2021-05-04 11:14 GMT
എടക്കര: കേരള സുന്നി ജമാഅത്ത് ഈദ് ഹദ്‌യ ഭക്ഷണകിറ്റ് അഞ്ചു പഞ്ചായത്തുകളില്‍ തിരഞ്ഞടുക്കപ്പെട്ടര്‍ക്ക് നല്‍കി. ജില്ലാ ജനറല്‍ സിക്രട്ടറി സി ടി മുഹമ്മദ് മൗലവി വിതരണോദ്ഘാടനം നടത്തി. മരുത അബ്ദുല്‍ ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. പി ടി മുഹമ്മദ് അശ്‌റഫ് വഹബി, പാമ്പോടന്‍ മുസ്തഫ, സി ഹംസ മൗലവി, മാങ്ങോടന്‍ മുഹ്‌സിന്‍, ചപ്പങ്ങന്‍ ആബിദ്, ടി ടി സിറാജ്, ടി പി ഹസന്‍ സംസാരിച്ചു.




Tags: