വാഹനകൈമാറ്റത്തെ ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

Update: 2023-02-11 03:05 GMT

കൊച്ചി: എറണാകുളം നായരമ്പലത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം. വാഹനകൈമാറ്റത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണം. പ്രതി അനില്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News