ആരോഗ്യ സര്‍വകലാശാല താല്‍മോളജി ഡിപ്ലോമ പരീക്ഷയില്‍ ഡോ. ടി മുഹ്‌സിനക്ക് ഒന്നാം റാങ്ക്

Update: 2021-12-13 11:23 GMT

താനൂര്‍: കേരള ആരോഗ്യ സര്‍വകലാശാല ഓഫ് താല്‍മോളജി ബിരുദാനന്തര ഡിപ്ലോമ പരീക്ഷയില്‍ താനൂരിലെ ഡോ. ടി മുഹ്‌സിനക്ക് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.

കെ.പുരത്തെ തടത്തില്‍ ഇബ്രാഹിം കുട്ടി തൊട്ടിയില്‍ ഖൗലത്ത് ദമ്പതികളുടെ മകളും വളാഞ്ചേരി കൊച്ചിന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് അസി .പ്രഫസറുമായ മുഹമ്മദ് ഷംനാസിന്റെ ഭാര്യയുമാണ്.

Tags: