കെല്‍ട്രോണ്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ ഡിപ്ലോമ

Update: 2021-08-05 12:01 GMT

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ സെന്ററില്‍ 6 മാസ കാലാവധിയുളള കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 

യോഗ്യത പ്ലസ് ടു, വി .എച്ച് .എസ് .സി, ഐ ടി ഐ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 8590605275