ഹൃദയാഘാതം മൂലം മരണപ്പെട്ടു

Update: 2020-08-09 11:01 GMT

കൊല്ലം: യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കടയ്ക്കല്‍ വയ്യാനം നസീര്‍ മന്‍സില്‍ നാസിമുദ്ദീന്‍ (42) ആണ് മരണപ്പെട്ടത്. പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ്. ഭാര്യ: ഷഹന. മകള്‍ : ഹന്ന ഫാത്തിമ ,ലയ ഫാത്തിമ


Tags:    

Similar News