ഡെങ്കിപ്പനി: പാലക്കാട് ഒൻപത് വയസുകാരൻ മരിച്ചു

Update: 2022-12-09 08:56 GMT

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ഒൻപത് വയസുകാരൻ മരിച്ചു. പാലക്കാട് കൂറ്റനാടാണ് കുട്ടി മരിച്ചത്. കോതച്ചിറ സ്വദേശി നിരഞ്ജൻ ആണ് ഇന്നലെ മരിച്ചത്. ഇന്നു രാവിലെ വിട്ടുവളപ്പിൽ സംസ്ക്കരിച്ചു