ഡല്‍ഹി: നീതി ആയോഗിന്റെ കെട്ടിടത്തിലേക്ക് ബസ് ഇടിച്ചുകയറി

Update: 2020-09-04 03:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നീതി ആയോഗിന്റെ കെട്ടിടത്തിലേക്ക് ഡല്‍ഹി കോര്‍പറേഷന്റെ ബസ് ഇടിച്ചുകയറി. ഡല്‍ഹി സന്‍സാദ് മാര്‍ഗിലെ കെട്ടിടത്തിലേക്കാണ് വ്യാഴാഴ്ച രാത്രി ബസ് ഇടിച്ചുകയറിയത്.

ഡ്രൈവറെ ചെറിയ പരിക്കുകളോടെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Tags:    

Similar News