ഗാര്‍ഹിക പീഡനക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ തുറവൂര്‍ വളമംഗലം പുത്തന്‍തറ ലാലി (47) ആണ് മരിച്ചത്.

Update: 2021-10-11 06:47 GMT
ആലപ്പുഴ: ഗാര്‍ഹിക പീഡനക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുറവൂര്‍ വളമംഗലം പുത്തന്‍തറ ലാലി (47) ആണ് മരിച്ചത്. ഭാര്യയെ മര്‍ദ്ദിക്കുകയും കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. ഭാര്യയുടെ പരാതയില്‍ ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡനക്കേസ് നിലവിലുണ്ട്.




Tags:    

Similar News