തിരുവനന്തപുരം: തിരുവനന്തപുരം പെരുകാവ് വീടിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലിസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.