ദമ്മാം: ഡ്രൈവിംഗ് ലൈസന്‍സ് പിഴയില്ലാതെ അറുപത് ദിവസത്തിനകം പുതുക്കാം

Update: 2020-02-25 10:53 GMT

ദമ്മാം: സൗദി ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാലും അറുപത് ദിവസത്തിനകം പിഴയില്ലാതെ പുതുക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വന്തം പേരിലുള്ള വാഹനം മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ തഫ് വീദ് എടുത്തിരിക്കണമന്ന് ട്രാഫിക് വിഭാഗം ഉപദേശിച്ചു. മറ്റൊരാള്‍ ഉപയോഗിമ്പോഴുള്ള നിയമ ലംഘനങ്ങള്‍ വാഹന ഉടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാനാണിത്.

Tags:    

Similar News