തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തികൊന്നു. മനോജാണ് (29) മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പിതാവ് വിജയനെ പോലിസ് കസ്റ്റഡിയിലെടുത്തു.