ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് മെയ് എട്ടു മുതല്‍; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം

Update: 2022-05-04 14:23 GMT

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ ക്രിക്കറ്റ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. 8 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. മെയ് 8 മുതലാണ് കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നത്. താല്പര്യമുള്ളവര്‍ അസോസിയേഷനെ സമീപിക്കണം.

1. പരപ്പനങ്ങാടി : ഷഹനാസ് 9895064448

2. തിരൂരങ്ങാടി : അനീസ് അഹമ്മദ് 9895445276

3. കോട്ടക്കല്‍: അനില്‍ കുമാര്‍ എന്‍.കെ 9072180485

4. കൊണ്ടോട്ടി: മുന്നാസ് പി.ടി 9745794438

5. മഞ്ചേരി : നിയാസ് കെ 9895400929

6. മലപ്പുറം: പ്രതീഷ് സി 9961734973

7. വണ്ടൂര്‍: മനോജ് കെ 97448 82366

8. തിരുവാലി: സുരേഷ് ഇ 9745201038

9. പെരിന്തല്‍മണ്ണ: ഷബിന്‍ പാഷ 9946351351

10. തവനൂര്‍: ദിപു ജോണ്‍ 9745028297

11. തുവ്വൂര്‍: സഹീര്‍ .പി 9633127193

12. പൂക്കോട്ടുംപാടം : മുജീബ് ഡി.ടി 9744882307

Tags: