കൊവിഡ് നിയമലംഘനം: 372 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2021-05-31 13:37 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 372 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയില്‍ 20 കേസുകളും റൂറലില്‍ 38 കേസുകളുമെടുത്തു.

മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 240 കേസുകളും റൂറലില്‍ 74 കേസുകളുമെടുത്തു.