ജക്കാര്‍ത്ത: ഇന്ത്യയിലെ ഇന്തോനേസ്യന്‍ നയതന്ത്രപ്രതിനിധി ജക്കാര്‍ത്തയില്‍വെച്ച് കൊവിഡ് ബാധിച്ചുമരിച്ചു. ഇന്തോനേസ്യന്‍ ഡെപ്യൂട്ടി ചീഫ് ഫെർഡി പിയേയാണ് മരിച്ചത്.
ഏപ്രില്‍27ന് അദ്ദേഹം ഡല്‍ഹിയിലുള്ള സമയത്താണ് കൊവിഡ് ബാധിച്ചത്. ഇവിടെ ചികില്‍സയില്‍ തുടരുന്നതിനിടയില്‍ രോഗം രൂക്ഷമായതോടെ ജക്കാത്തയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ത്യയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും നേരത്തെ ഇന്തോനേസ്യയിലേക്ക് മടങ്ങിയിരുന്നു.