കോഴിക്കോട്: ജില്ലയിൽ ഇന്ന് 893 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 879 പേർക്കാണ് രോഗം ബാധിച്ചത്. 10,324 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 941 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 8.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,943 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.പുതുതായി വന്ന 1,884 പേർ ഉൾപ്പടെ 29646 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 66,042 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഉറവിടം വ്യക്തമല്ലാത്തവർ - 14
കോഴിക്കോട് കോർപ്പറേഷൻ -5
ഒളവണ്ണ - 4
ബാലുശ്ശേരി - 1
ചെങ്ങോട്ടുകാവ് - 1
കടലുണ്ടി - 1
നാദാപുരം - 1
വാണിമേൽ - 1
വിദേശത്തു നിന്നും വന്നവർ - 0
ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -0
സമ്പർക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപോർട്ട് ചെയ്ത സ്ഥലങ്ങൾ :
കോഴിക്കോട് കോർപ്പറേഷൻ - 188
അരിക്കുളം - 5
അത്തോളി - 6
ആയഞ്ചേരി - 4
അഴിയൂർ - 6
ബാലുശ്ശേരി -5
ചക്കിട്ടപ്പാറ - 2
ചങ്ങരോത്ത് - 5
ചാത്തമംഗലം - 7
ചെക്കിയാട് - 4
ചേളന്നൂർ - 19
ചേമഞ്ചേരി - 3
ചെങ്ങോട്ട്കാവ് - 3
ചെറുവണ്ണൂർ - 7
ചോറോട് - 4
എടച്ചേരി - 7
ഏറാമല - 20
ഫറോക്ക് - 12
കടലുണ്ടി - 22
കക്കോടി - 8
കാക്കൂർ - 18
കാരശ്ശേരി - 5
കട്ടിപ്പാറ - 16
കാവിലുംപാറ - 3
കായക്കൊടി - 7
കായണ്ണ - 2
കീഴരിയൂർ - 9
കിഴക്കോത്ത് - 1
കോടഞ്ചേരി - 7
കൊടിയത്തൂർ - 4
കൊടുവള്ളി - 2
കൊയിലാണ്ടി - 21
കുടരഞ്ഞി - 1
കൂരാച്ചുണ്ട് - 0
കൂത്താളി - 4
കോട്ടൂർ - 9
കുന്ദമംഗലം - 22
കുന്നുമ്മൽ - 0
കുരുവട്ടൂർ - 5
കുറ്റ്യാടി - 4
മടവൂർ - 3
മണിയൂർ - 17
മരുതോങ്കര - 1
മാവൂർ - 20
മേപ്പയ്യൂർ - 20
മൂടാടി - 10
മുക്കം - 9
നാദാപുരം - 4
നടുവണ്ണൂർ - 14
നൻമണ്ട - 6
നരിക്കുനി - 3
നരിപ്പറ്റ - 0
നൊച്ചാട് - 5
ഒളവണ്ണ - 16
ഓമശ്ശേരി - 13
ഒഞ്ചിയം - 1
പനങ്ങാട് - 11
പയ്യോളി - 18
പേരാമ്പ്ര - 3
പെരുമണ്ണ - 26
പെരുവയൽ - 10
പുറമേരി - 7
പുതുപ്പാടി - 26
രാമനാട്ടുകര - 3
തലക്കുളത്തൂർ - 24
താമരശ്ശേരി - 18
തിക്കോടി - 9
തിരുവള്ളൂർ - 17
തിരുവമ്പാടി - 8
തൂണേരി - 6
തുറയൂർ - 9
ഉള്ള്യേരി - 14
ഉണ്ണികുളം - 12
വടകര - 23
വളയം - 1
വാണിമേൽ - 2
വേളം - 2
വില്യാപ്പള്ളി - 8
ആരോഗ്യ പ്രവർത്തകർ - 3
കോഴിക്കോട് കോർപ്പറേഷൻ - 3

