കോഴിക്കോട് ജില്ലയില്‍ 830 പേര്‍ക്ക് കൊവിഡ്: രോഗമുക്തി 836

Update: 2020-11-11 13:44 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 830 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 812 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,796 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 836 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 7

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3

പയ്യോളി - 3

തിരുവളളൂര്‍ - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 10

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 (പൊക്കുന്ന്, നല്ലളം, എലത്തൂര്‍)

അരിക്കുളം - 1

അത്തോളി - 1

നരിപ്പറ്റ - 1

പേരാമ്പ്ര - 1

രാമനാട്ടുകര - 1

തലക്കുളത്തൂര്‍ - 1

വില്ല്യാപ്പള്ളി - 1

• സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ - 217

(നല്ലളം,ബേപ്പൂര്‍, കല്ലായി,പുതിയങ്ങാടി,കാരപ്പറമ്പ്, വെസ്റ്റ്ഹില്‍, വളയം, എരഞ്ഞിക്കല്‍, മായനാട്, നടുവട്ടം, കരുവന്തറ, അരക്കിണര്‍,

പാലക്കല്‍, വാര്‍ഡ് 27, 22, ചെലവൂര്‍, വെളളിമാടുകുന്ന്, പൂളക്കടവ്, മാങ്കാവ്, കരുവിശ്ശേരി, തിരുവണ്ണൂര്‍, ഇരിങ്ങന്നൂര്‍, പന്തീരാങ്കാവ്,

അത്തോളി, പൊക്കുന്ന്, പെരുമണ്ണ)

അഴിയൂര്‍ - 13

ബാലുശ്ശേരി - 6

ചാത്തമംഗലം - 12

ചെക്യാട് - 6

എടച്ചേരി - 14

ഏറാമല - 17

ഫറോക്ക് - 33

കടലുണ്ടി - 6

കക്കോടി - 11

കാവിലുംപാറ - 18

കോടഞ്ചേരി - 9

കൊടിയത്തൂര്‍ - 13

കൂടരഞ്ഞി - 8

കൂരാച്ചുണ്ട് - 12

കൊയിലാണ്ടി - 19

കുന്ദമംഗലം - 31

കുരുവട്ടൂര്‍ - 5

മണിയൂര്‍ - 8

മൂടാടി - 6

മുക്കം - 15

ഒളവണ്ണ - 19

ഓമശ്ശേരി - 9

ഒഞ്ചിയം - 18

പയ്യോളി - 8

പേരാമ്പ്ര - 6

പെരുമണ്ണ - 8

രാമനാട്ടുകര - 16

തലക്കുളത്തൂര്‍ - 52

താമരശ്ശേരി - 13

തിരുവളളൂര്‍ - 27

വടകര - 42

വേളം - 11

വില്യാപ്പള്ളി - 12

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 11

കോഴിക്കോട് കോര്‍പ്പറേഷന്‍ - 7 (ആരോഗ്യപ്രവര്‍ത്തകര്‍)

അഴിയൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

കാരശ്ശേരി - 1 ( ആരോഗ്യപ്രവര്‍ത്തക)

നടുവണ്ണൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

പുതുപ്പാടി - 1 ( ആരോഗ്യപ്രവര്‍ത്തക)