കൊല്ലം: കൊല്ലം ജില്ലയില്‍ 736 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 734 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1,215 പേര് രോഗമുക്തി നേടി.
രോഗബാധിതര്‍
കോര്പ്പറേഷന്
1 കൊല്ലം 122
മുനിസിപ്പാലിറ്റികള്‍
2 കരുനാഗപ്പളളി 13
3 കൊട്ടാരക്കര 14
4 പരവൂര്‍ 20
5 പുനലൂര്‍ 6
ഗ്രാമപഞ്ചായത്തുകള്‍
6 അഞ്ചല്‍ 15
7 അലയമണ്‍ 9
8 ആദിച്ചനല്ലൂര്‍ 24
9 ആലപ്പാട് 7
10 ഇടമുളയ്ക്കല്‍ 6
11 ഇട്ടിവ 11
12 ഇളമാട് 6
13 ഇളമ്പളളൂര്‍ 9
14 ഈസ്റ്റ് കല്ലട 2
15 ഉമ്മന്നൂര്‍ 2
16 എഴുകോണ്‍ 9
17 ഏരൂര്‍ 4
18 ഓച്ചിറ 7
19 കടയ്ക്കല്‍ 12
20 കരവാളൂര്‍ 3
21 കരീപ്ര 4
22 കല്ലുവാതുക്കല്‍ 20
23 കുണ്ടറ 5
24 കുന്നത്തൂര്‍ 20
25 കുലശേഖരപുരം 6
26 കുളക്കട 10
27 കുളത്തൂപ്പുഴ 3
28 കൊറ്റങ്കര 17
29 ക്ലാപ്പന 14
30 ചടയമംഗലം 17
31 ചവറ 10
32 ചാത്തന്നൂര്‍ 11
33 ചിതറ 6
34 ചിറക്കര 1
35 തലവൂര്‍ 16
36 തഴവ 5
37 തൃക്കരുവ 10
38 തൃക്കോവില്‍വട്ടം 26
39 തെക്കുംഭാഗം 1
40 തെന്മല 6
41 തേവലക്കര 17
42 തൊടിയൂര്‍ 12
43 നിലമേല്‍ 7
44 നെടുമ്പന 8
45 നെടുവത്തൂര്‍ 10
46 പട്ടാഴി 4
47 പട്ടാഴി വടക്കേക്കര 4
48 പത്തനാപുരം 13
49 പനയം 6
50 പന്മന 10
51 പവിത്രേശ്വരം 9
52 പിറവന്തൂര്‍ 9
53 പൂതക്കുളം 8
54 പൂയപ്പളളി 2
55 പെരിനാട് 25
56 പേരയം 5
57 പോരുവഴി 4
58 മണ്ട്രോത്തുരുത്ത് 1
59 മയ്യനാട് 21
60 മൈനാഗപ്പളളി 9
61 മൈലം 16
62 വിളക്കുടി 10
63 വെട്ടിക്കവല 3
64 വെളിനല്ലൂര്‍ 2
65 വെളിയം 5
66 ശാസ്താംകോട്ട 3
67 ശൂരനാട് നോര്‍ത്ത് 4
ആകെ 736