ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ്; 720 പേര്‍ക്ക് രോഗമുക്തി, ടിപിആര്‍ 4.84 ശതമാനം
ഇടുക്കി: ഇടുക്കി ജില്ലയില്‍ 65 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 4.84 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 720 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 2
ആലക്കോട് 3
ചക്കുപള്ളം 4
ചിന്നക്കനാല്‍ 1
ഇടവെട്ടി 5
കാമാക്ഷി 1
കാഞ്ചിയാര്‍ 1
കാന്തല്ലൂര്‍ 1
കട്ടപ്പന 2
കൊക്കയാര്‍ 1
കുടയത്തൂര്‍ 1
കുമാരമംഗലം 2
കുമളി 5
മണക്കാട് 4
മൂന്നാര്‍ 1
നെടുങ്കണ്ടം 5
പെരുവന്താനം 1
പുറപ്പുഴ 1
രാജകുമാരി 1
തൊടുപുഴ 14
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 2
വാത്തിക്കുടി 1
വെള്ളിയാമറ്റം 3
ഉറവിടം വ്യക്തമല്ലാത്തവ
കുമാരമംഗലം ഈസ്റ്റ് കലൂര്‍ സ്വദേശിനി (29).
മണക്കാട് വഴിത്തല സ്വദേശി (22).
തൊടുപുഴ സ്വദേശി (54).
കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശിനി (23).