കണ്ണൂര്‍ ജില്ലയില്‍ 640 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Update: 2021-06-06 13:22 GMT

കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച 640 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.84 ശതമാനം.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,46,124 ആയി. ഇവരില്‍ 856 പേര്‍ ഞായറാഴ്ച (ജൂണ്‍ 6) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,40,511 ആയി. 667 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3,821 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3,739 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3739 പേര്‍ വീടുകളിലും ബാക്കി 82 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 18791 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18791 പേരാണ്. ഇതില്‍ 17801 പേര്‍ വീടുകളിലും 990 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1128468 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1127345 എണ്ണത്തിന്റെ ഫലം വന്നു. 1123 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 65

ആന്തൂര്‍ നഗരസഭ 17

ഇരിട്ടി നഗരസഭ 5

കൂത്തുപറമ്പ് നഗരസഭ 11

മട്ടന്നൂര്‍ നഗരസഭ 15

പാനൂര്‍ നഗരസഭ 14

പയ്യന്നൂര്‍ നഗരസഭ 20

ശ്രീകണ്ഠാപുരം നഗരസഭ 8

തളിപ്പറമ്പ് നഗരസഭ 4

തലശ്ശേരി നഗരസഭ 20

ആലക്കോട് 3

അഞ്ചരക്കണ്ടി 10

ആറളം 3

അയ്യന്‍കുന്ന് 11

അഴീക്കോട് 10

ചപ്പാരപ്പടവ് 9

ചെമ്പിലോട് 4

ചെങ്ങളായി 3

ചെറുകുന്ന് 3

ചെറുപുഴ 10

ചെറുതാഴം 6

ചിറക്കല്‍ 20

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 6

ധര്‍മ്മടം 13

എരമം കുറ്റൂര്‍ 4

എരഞ്ഞോളി 15

എരുവേശ്ശി 1

ഇരിക്കൂര്‍ 6

കടമ്പൂര്‍ 8

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 6

കല്യാശ്ശേരി 4

കണിച്ചാര്‍ 4

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 4

കരിവെള്ളൂര്‍ പെരളം 6

കീഴല്ലൂര്‍ 5

കേളകം 5

കൊളച്ചേരി 5

കോളയാട് 5

കൂടാളി 6

കോട്ടയം മലബാര്‍ 9

കൊട്ടിയൂര്‍ 4

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 3

കുറ്റിയാട്ടൂര്‍ 6

മാടായി 6

മലപ്പട്ടം 4

മാലൂര്‍ 9

മാങ്ങാട്ടിടം 14

മാട്ടൂല്‍ 10

മയ്യില്‍ 13

മൊകേരി 1

മുണ്ടേരി 14

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 3

നാറാത്ത് 4

ന്യൂമാഹി 2

പടിയൂര്‍ 2

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 7

പരിയാരം 4

പാട്യം 4

പട്ടുവം 1

പായം 3

പയ്യാവൂര്‍ 3

പെരളശ്ശേരി 2

പേരാവൂര്‍ 4

പെരിങ്ങോം-വയക്കര 14

പിണറായി 7

രാമന്തളി 3

തില്ലങ്കേരി 17

തൃപ്പങ്ങോട്ടൂര്‍ 9

ഉദയഗിരി 3

ഉളിക്കല്‍ 13

വളപട്ടണം 10

വേങ്ങാട് 3

കോഴിക്കോട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

ആന്തൂര്‍ നഗരസഭ 1

ആറളം 2

ചെറുപുഴ 2

ചൊക്ലി 1

എരുവേശ്ശി 1

കടമ്പൂര്‍ 1

കേളകം 1

കൂടാളി 3

കുറുമാത്തൂര്‍ 2

പെരിങ്ങോം-വയക്കര 1

തില്ലങ്കേരി 1

ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

തലശ്ശേരി നഗരസഭ 1

ചപ്പാരപ്പടവ് 1

കല്യാശ്ശേരി 1

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 1

കോട്ടയം മലബാര്‍ 1

മാലൂര്‍ 1

മയ്യില്‍ 1

നടുവില്‍ 1

പാപ്പിനിശ്ശേരി 1

പെരളശ്ശേരി 1

കാസര്‍ഗോഡ് 2