കോഴിക്കോട് ജില്ലയില്‍ 626 പേര്‍ക്ക് കൊവിഡ്; 450 പേര്‍ക്ക് രോഗമുക്തി

Update: 2020-12-11 13:18 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 626 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും കൊവിഡ് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 612 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,320 പേരെ പരിശോധനക്ക് വിധേയരാക്കി. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 450 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 2

നാദാപുരം 1

കാരശ്ശേരി 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3

ഓമശ്ശേരി 1

വടകര 1

കൊടിയത്തൂര്‍ 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 9

കൊയിലാണ്ടി 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 4

(കല്ലായി, കുരുവട്ടൂര്‍, ഈസ്റ്റ്ഹില്‍, പൊറ്റമ്മല്‍)

കുന്ദമംഗലം 2

കുരുവട്ടൂര്‍ 1

രാമനാട്ടുകര 1

സമ്പര്‍ക്കം വഴി 

കോഴിക്കോട് കോര്‍പ്പറേഷന്‍ 150

(കൊളത്തറ, പുതിയറ, ചെട്ടികുളം, വട്ടക്കുണ്ട്, ചേലൂര്‍, കാട്ടാമ്പി, വെസ്റ്റ്ഹില്‍, കരുവശ്ശേരി, പയ്യാനക്കല്‍, റയില്‍വേ ക്വാര്‍ട്ടേഴ്‌സ്, എലത്തൂര്‍, പുതുക്കോട്, കൊമ്മേരി, നടക്കാവ്, കല്ലായി, കുണ്ടുപറമ്പ്, വേങ്ങേരി, ഫ്രാന്‍സിസ് റോഡ്, ബൈപ്പാസ് റോഡ്, പൊറ്റക്കാട്ട്, തൊണ്ടയാട്, കോവൂര്‍, ചേവായൂര്‍, മേരിക്കുന്ന്, മാളിക്കടവ്, നല്ലളം, കുതിരവട്ടം, മെഡിക്കല്‍ കോളേജ്, മാങ്കാവ്, ചക്കേരി കടവ്)

അത്തോളി 14

ചങ്ങരോത്ത് 11

ചാത്തമംഗലം 20

ചേളന്നൂര്‍ 6

ചേമഞ്ചേരി 5

കാരശ്ശേരി 11

കട്ടിപ്പാറ 15

കിഴക്കോത്ത് 6

കൊടിയത്തൂര്‍ 20

കൊയിലാണ്ടി 5

കൂടരഞ്ഞി 13

കൂരാച്ചുണ്ട് 8

കുന്ദമംഗലം 10

മരുതോങ്കര 24

മുക്കം 6

നാദാപുരം 10

നൊച്ചാട് 10

ഒളവണ്ണ 11

പനങ്ങാട് 23

പയ്യോളി 22

പേരാമ്പ്ര 5

പെരുമണ്ണ 18

താമരശ്ശേരി 9

തിരൂവള്ളൂര്‍ 10

തിരുവമ്പാടി 9

തൂണേരി 6

തുറയൂര്‍ 11

ഉണ്ണികുളം 7

വടകര മുനിസിപ്പാലിറ്റി 27

വളയം 5

വാണിമേല്‍ 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 4

കോഴിക്കോട് കോര്‍പ്പറേഷന്‍ 3

കൊടിയത്തൂര്‍ 1