കണ്ണൂരില്‍ 607 പേര്‍ക്ക് കൊവിഡ്; 594 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

Update: 2021-06-23 13:33 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച 607 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 594 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ശതമാനം.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,56,474 ആയി. ഇവരില്‍ പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,52,195 ആയി. 798 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2,301 പേര്‍ ചികിത്സയിലാണ്. 1,570 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 13,753 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 62

ആന്തുര്‍ നഗരസഭ 36

ഇരിട്ടി നഗരസഭ 9

കൂത്തുപറമ്പ് നഗരസഭ 16

മട്ടന്നൂര്‍ നഗരസഭ 15

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 11

തളിപ്പറമ്പ് നഗരസഭ 3

തലശ്ശേരി നഗരസഭ 33

ആലക്കോട് 10

അഞ്ചരക്കണ്ടി 2

ആറളം 7

അയ്യന്‍കുന്ന് 6

അഴീക്കോട് 14

ചപ്പാരപ്പടവ് 2

ചെമ്പിലോട് 5

ചെങ്ങളായി 3

ചെറുകുന്ന് 3

ചെറുപുഴ 20

ചെറുതാഴം 8

ചിറക്കല്‍ 28

ചിറ്റാരിപ്പറമ്പ് 4

ചൊക്ലി 1

ധര്‍മ്മടം 5

എരമം കുറ്റൂര്‍ 7

എരഞ്ഞോളി 1

എരുവേശ്ശി 9

ഏഴോം 6

കടമ്പൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 6

കല്യാശ്ശേരി 4

കാങ്കോല്‍ ആലപ്പടമ്പ 5

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 5

കേളകം 6

കൊളച്ചേരി 1

കോളയാട് 1

കൂടാളി 2

കോട്ടയം മലബാര്‍ 2

കൊട്ടിയൂര്‍ 1

കുഞ്ഞിമംഗലം 8

കുന്നോത്തുപറമ്പ് 12

കുറുമാത്തൂര്‍ 6

കുറ്റിയാട്ടൂര്‍ 28

മാടായി 5

മാലൂര്‍ 11

മാങ്ങാട്ടിടം 6

മാട്ടൂല്‍ 2

മയ്യില്‍ 10

മൊകേരി 2

മുണ്ടേരി 4

മുഴക്കുന്ന് 8

മുഴപ്പിലങ്ങാട് 11

ന്യൂമാഹി 11

പാപ്പിനിശ്ശേരി 7

പരിയാരം 6

പാട്യം 6

പട്ടുവം 6

പായം 1

പയ്യാവൂര്‍ 1

പെരളശ്ശേരി 9

പേരാവൂര്‍ 2

പെരിങ്ങോം-വയക്കര 4

പിണറായി 7

രാമന്തളി 8

തൃപ്പങ്ങോട്ടൂര്‍ 19

ഉദയഗിരി 7

ഉളിക്കല്‍ 4

വളപട്ടണം 9

വേങ്ങാട് 7

ഇതര സംസ്ഥാനം:

എരഞ്ഞോളി 1

പരിയാരം 1

പെരളശ്ശേരി 1

വിദേശത്തുനിന്നും വന്നവര്‍:

മുണ്ടേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

അയ്യന്‍കുന്ന് 1

ചെറുപുഴ 1

ചെറുതാഴം 1

എരഞ്ഞോളി 1

പാപ്പിനിശ്ശേരി 1

പയ്യാവൂര്‍ 1

ഉളിക്കല്‍ 1

വേങ്ങാട് 1