മിസോറാമില്‍ 59 പേര്‍ക്ക് കൊവിഡ്

Update: 2020-11-14 07:47 GMT

ഐസ്വള്‍: 24 മണിക്കൂറിനുള്ളില്‍ മിസോറാമില്‍ 59 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ സജീവ കേസുകള്‍ 573 എണ്ണമാണ്. 2,792 പേര്‍ രോഗമുക്തരായി.

24 മണിക്കൂറിനുള്ളില്‍ 3 പേര്‍ മരിച്ചു.

Similar News