കോഴിക്കോട് ജില്ലയില്‍ 563 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1016, ടി.പി.ആര്‍ 8.45 ശതമാനം

Update: 2021-06-21 12:42 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 563 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 554 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6805 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1016 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 8.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10169 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 9

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5

ആയഞ്ചേരി - 1

മണിയൂര്‍ - 1

പുറമേരി - 1

വാണിമേല്‍ - 1

വിദേശത്തു നിന്നും വന്നവര്‍ - 0

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 227

അരിക്കുളം - 3

അത്തോളി - 0

ആയഞ്ചേരി - 5

അഴിയൂര്‍ - 0

ബാലുശ്ശേരി - 3

ചക്കിട്ടപ്പാറ - 0

ചങ്ങരോത്ത് - 6

ചാത്തമംഗലം - 3

ചെക്കിയാട് - 0

ചേളന്നൂര്‍ - 4

ചേമഞ്ചേരി - 11

ചെങ്ങോട്ട്കാവ് - 0

ചെറുവണ്ണൂര്‍ - 2

ചോറോട് - 7

എടച്ചേരി - 0

ഏറാമല - 5

ഫറോക്ക് - 4

കടലുണ്ടി - 1

കക്കോടി - 9

കാക്കൂര്‍ - 1

കാരശ്ശേരി - 11

കട്ടിപ്പാറ - 1

കാവിലുംപാറ - 0

കായക്കൊടി - 2

കായണ്ണ - 5

കീഴരിയൂര്‍ - 0

കിഴക്കോത്ത് - 2

കോടഞ്ചേരി - 2

കൊടിയത്തൂര്‍ - 3

കൊടുവള്ളി - 18

കൊയിലാണ്ടി - 16

കുടരഞ്ഞി - 3

കൂരാച്ചുണ്ട് - 0

കൂത്താളി - 3

കോട്ടൂര്‍ - 5

കുന്ദമംഗലം - 14

കുന്നുമ്മല്‍ - 0

കുരുവട്ടൂര്‍ - 21

കുറ്റ്യാടി - 2

മടവൂര്‍ - 0

മണിയൂര്‍ - 9

മരുതോങ്കര - 0

മാവൂര്‍ - 4

മേപ്പയ്യൂര്‍ - 7

മൂടാടി - 7

മുക്കം - 4

നാദാപുരം - 6

നടുവണ്ണൂര്‍ - 3

നന്‍മണ്ട - 3

നരിക്കുനി - 3

നരിപ്പറ്റ - 0

നൊച്ചാട് - 1

ഒളവണ്ണ - 4

ഓമശ്ശേരി - 2

ഒഞ്ചിയം - 4

പനങ്ങാട് - 3

പയ്യോളി - 3

പേരാമ്പ്ര - 6

പെരുമണ്ണ - 3

പെരുവയല്‍ - 8

പുറമേരി - 2

പുതുപ്പാടി - 4

രാമനാട്ടുകര - 2

തലക്കുളത്തൂര്‍ - 5

താമരശ്ശേരി - 5

തിക്കോടി - 3

തിരുവള്ളൂര്‍ - 2

തിരുവമ്പാടി - 5

തൂണേരി - 2

തുറയൂര്‍ - 1

ഉള്ള്യേരി - 6

ഉണ്ണികുളം - 4

വടകര - 20

വളയം - 0

വാണിമേല്‍ - 1

വേളം - 0

വില്യാപ്പള്ളി - 10

കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 3

കോഴിക്കോട് - 3