കണ്ണൂര്‍ ജില്ലയില്‍ 558 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ശതമാനം

Update: 2021-05-31 13:09 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 537 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ശതമാനം.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,41,730 ആയി. ഇവരില്‍ 1,518 പേര്‍ തിങ്കളാഴ്ച (മെയ് 31) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,33,489 ആയി. 623 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6,575 പേര്‍ ചികിത്സയിലാണ്. അതില്‍ 6,285 പേര്‍ വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 33,533 പേരാണ്. ഇതില്‍ 32,333 പേര്‍ വീടുകളിലും 1,200 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 1,096,215 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,094,953 എണ്ണത്തിന്റെ ഫലം വന്നു. 1,262 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33

ആന്തൂര്‍ നഗരസഭ 1

ഇരിട്ടി നഗരസഭ 6

കൂത്തുപറമ്പ് നഗരസഭ 6

മട്ടന്നൂര്‍ നഗരസഭ 3

പാനൂര്‍ നഗരസഭ 12

പയ്യന്നൂര്‍ നഗരസഭ 29

ശ്രീകണ്ഠാപുരം നഗരസഭ 6

തളിപ്പറമ്പ് നഗരസഭ 10

തലശ്ശേരി നഗരസഭ 23

ആലക്കോട് 4

അഞ്ചരക്കണ്ടി 1

ആറളം 1

അഴീക്കോട് 6

ചപ്പാരപ്പടവ് 5

ചെമ്പിലോട് 4

ചെങ്ങളായി 1

ചെറുകുന്ന് 6

ചെറുപുഴ 2

ചെറുതാഴം 8

ചിറക്കല്‍ 26

ചിറ്റാരിപ്പറമ്പ് 2

ചൊക്ലി 6

ധര്‍മ്മടം 13

എരമം കുറ്റൂര്‍ 3

എരഞ്ഞോളി 5

എരുവേശ്ശി 2

ഏഴോം 2

ഇരിക്കൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 11

കതിരൂര്‍ 51

കല്യാശ്ശേരി 9

കാങ്കോല്‍ ആലപ്പടമ്പ 3

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 5

കൊളച്ചേരി 3

കോളയാട് 5

കൂടാളി 3

കോട്ടയം മലബാര്‍ 3

കുഞ്ഞിമംഗലം 5

കുന്നോത്തുപറമ്പ് 7

കുറുമാത്തൂര്‍ 4

കുറ്റിയാട്ടൂര്‍ 2

മാടായി 14

മലപ്പട്ടം 1

മാലൂര്‍ 1

മാങ്ങാട്ടിടം 3

മാട്ടൂല്‍ 16

മയ്യില്‍ 5

മൊകേരി 4

മുണ്ടേരി 2

മുഴക്കുന്ന് 7

മുഴപ്പിലങ്ങാട് 6

നടുവില്‍ 5

നാറാത്ത് 1

ന്യൂമാഹി 7

പടിയൂര്‍ 12

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 33

പരിയാരം 8

പാട്യം 3

പട്ടുവം 2

പായം 5

പയ്യാവൂര്‍ 3

പെരളശ്ശേരി 4

പേരാവൂര്‍ 6

പെരിങ്ങോം-വയക്കര 4

പിണറായി 2

രാമന്തളി 12

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 2

ഉളിക്കല്‍ 5

വളപട്ടണം 1

വേങ്ങാട് 8

കാസര്‍ഗോഡ് 1

കോഴിക്കോട് 4

മാഹി 2

പത്തനംതിട്ട 1

ഇതര സംസ്ഥാനം:

പാനൂര്‍ നഗരസഭ 2

തലശ്ശേരി നഗരസഭ 2

ചെങ്ങളായി 1

കതിരൂര്‍ 1

കുന്നോത്തുപറമ്പ് 1

കുറുമാത്തൂര്‍ 2

വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

ആരോഗ്യ പ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

അയ്യന്‍കുന്ന് 1

ചെറുകുന്ന് 1

ചെറുതാഴം 1

കടന്നപ്പള്ളി പാണപ്പുഴ 1

കാസര്‍ഗോഡ് 1

രാമന്തളി 1

Tags:    

Similar News