കണ്ണൂര്‍ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കൊവിഡ്; 416 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Update: 2021-06-21 13:49 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 434 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 416 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും എട്ട് ആരോഗപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.96 ശതമാനമാണ്. ്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,55,285 ആയി. ഇവരില്‍ പേര്‍ 452 തിങ്കളാഴ്ച (ജൂണ്‍ 21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 1,51,351 ആയി. 790 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2,162 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1,376 പേര്‍ വീടുകളിലും ബാക്കി 786 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,596 പേരാണ്. ഇതില്‍ 12,836 പേര്‍ വീടുകളിലും 760 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 33

ആന്തൂര്‍ നഗരസഭ 5

ഇരിട്ടി നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 4

മട്ടന്നൂര്‍ നഗരസഭ 1

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 13

ശ്രീകണ്ഠാപുരം നഗരസഭ 2

തളിപ്പറമ്പ് നഗരസഭ 3

തലശ്ശേരി നഗരസഭ 12

ആലക്കോട് 2

അഞ്ചരക്കണ്ടി 1

അഴീക്കോട് 3

ചപ്പാരപ്പടവ് 5

ചെമ്പിലോട് 1

ചെങ്ങളായി 12

ചെറുകുന്ന് 1

ചെറുപുഴ 2

ചെറുതാഴം 3

ചിറക്കല്‍ 53

ധര്‍മ്മടം 3

എരഞ്ഞോളി 3

എരുവേശ്ശി 2

ഇരിക്കൂര്‍ 2

കടമ്പൂര്‍ 2

കല്യാശ്ശേരി 3

കാങ്കോല്‍ ആലപ്പടമ്പ 5

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 8

കീഴല്ലൂര്‍ 1

കേളകം 1

കൊളച്ചേരി 6

കോളയാട് 2

കോട്ടയം മലബാര്‍ 1

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 15

കുറുമാത്തൂര്‍ 13

കുറ്റിയാട്ടൂര്‍ 2

മാടായി 5

മലപ്പട്ടം 1

മാലൂര്‍ 4

മാങ്ങാട്ടിടം 1

മാട്ടൂല്‍ 1

മൊകേരി 1

മുഴക്കുന്ന് 2

മുഴപ്പിലങ്ങാട് 2

നടുവില്‍ 4

നാറാത്ത് 2

ന്യൂമാഹി 3

പടിയൂര്‍ 11

പാപ്പിനിശ്ശേരി 19

പരിയാരം 4

പാട്യം 9

പായം 1

പയ്യാവൂര്‍ 2

പെരളശ്ശേരി 2

പേരാവൂര്‍ 4

പെരിങ്ങോം-വയക്കര 15 (സിആര്‍പിഎഫ് 14 )

രാമന്തളി 58

തില്ലങ്കേരി 16

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 4

ഉളിക്കല്‍ 2

വേങ്ങാട് 6

ഇതര സംസ്ഥാനം:

ചൊക്ലി 3

എരഞ്ഞോളി 1

പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

കുഞ്ഞിമംഗലം 2

രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 1

ചെറുകുന്ന് 1

ന്യൂമാഹി 1

പെരിങ്ങോം-വയക്കര 1

വേങ്ങാട് 1