കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 383 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,832 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 605 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 3
അത്തോളി 1
അഴിയൂര്‍ 1
ഓമശ്ശേരി 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 13
ചോറോട് 1
കുന്ദമംഗലം 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
ഫറോക്ക് 1
മൂടാടി 1
ഒഞ്ചിയം 1
പയ്യോളി 1
പുറമേരി 2
തിരുവള്ളൂര്‍ 1
വടകര 2
വളയം 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 90
(മാങ്കാവ്, കുതിരവട്ടം, ചേവായൂര്‍, ചുങ്കം, വേങ്ങേരി, എരഞ്ഞിപ്പാലം,
കുറ്റിച്ചിറ, മീന്‍ചന്ത, നല്ലളം, സിവില്‍ സ്‌റ്റേഷന്‍, ബേപ്പൂര്‍,
കല്ലായി, കോവൂര്‍, കാട്ടുപുത്തൂര്‍, അരക്കിണര്‍, മലാപ്പറമ്പ്,
പൊക്കുന്ന്, വെസ്റ്റ്ഹില്‍, ചാലപ്പുറം, ഭട്ട് റോഡ്്, എലത്തൂര്‍,
പുതിയങ്ങാടി )
അരിക്കുളം 7
അഴിയൂര്‍ 7
ചങ്ങരോത്ത് 8
ചേമഞ്ചേരി 11
ചെങ്ങോട്ടുകാവ് 5
ചെറുവണ്ണൂര്‍ 9
കക്കോടി 8
കാക്കൂര്‍ 7
കൊടുവള്ളി 5
കൊയിലാണ്ടി 17
കുരുവട്ടൂര്‍ 15
മണിയൂര്‍ 6
മാവൂര്‍ 6
നടുവണ്ണൂര്‍ 8
നരിപറ്റ 13
പനങ്ങാട് 5
പയ്യോളി 9
പേരാമ്പ്ര 11
പെരുവയല്‍ 10
തൂറയൂര്‍ 7
ഉണ്ണിക്കുളം 11
വടകര 8
വില്യാപ്പളളി 9

