കട്ടപ്പന: ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 13.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 953 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 12
ആലക്കോട് 4
അറക്കുളം 13
അയ്യപ്പന്‍കോവില്‍ 2
ബൈസണ്‍വാലി 2
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 2
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 12
കാമാക്ഷി 3
കാഞ്ചിയാര്‍ 7
കരിമണ്ണൂര്‍ 17
കരിങ്കുന്നം 5
കരുണാപുരം 5
കട്ടപ്പന 9
കോടിക്കുളം 9
കൊക്കയാര്‍ 18
കൊന്നത്തടി 5
കുടയത്തൂര്‍ 9
കുമാരമംഗലം 13
കുമളി 2
മണക്കാട് 6
മാങ്കുളം 6
മരിയാപുരം 7
മൂന്നാര്‍ 5
മുട്ടം 6
നെടുങ്കണ്ടം 27
പള്ളിവാസല്‍ 1
പാമ്പാടുംപാറ 3
പെരുവന്താനം 3
പുറപ്പുഴ 3
രാജകുമാരി 5
സേനാപതി 1
തൊടുപുഴ 41
ഉടുമ്പന്‍ചോല 3
ഉടുമ്പന്നൂര്‍ 10
ഉപ്പുതറ 4
വണ്ടന്മേട് 10
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 11
വാത്തിക്കുടി 27
വാഴത്തോപ്പ് 8
വെള്ളത്തൂവല്‍ 12
വെള്ളിയാമറ്റം 9
ഉറവിടം വ്യക്തമത്തവ 3
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (29).
കുമാരമംഗലം കല്ലൂര്‍ സ്വദേശിനി (63).
തൊടുപുഴ സ്വദേശിനി (27).