പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 535 പേര് രോഗമുക്തരായിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 243 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 1,87,341 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,79,787 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ നാലുപേരുടെ മരണം റിപോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 1,81,953 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4,181 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 4,000 പേര് ജില്ലയിലും 181 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11,371 പേര് നിരീക്ഷണത്തിലാണ്. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3,357 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1,775 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതര്‍
1. അടൂര്‍ 3
2. പന്തളം 5
3. പത്തനംതിട്ട 8
4. തിരുവല്ല 9
5. ആനിക്കാട് 1
6. ആറന്മുള 6
7. അരുവാപുലം 6
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 10
10. ഇലന്തൂര്‍ 1
11. ഏനാദിമംഗലം 2
12. ഇരവിപേരൂര്‍ 2
13. ഏഴംകുളം 7
14. എഴുമറ്റൂര്‍ 16
15. കടമ്പനാട് 5
16. കലഞ്ഞൂര്‍ 2
17. കല്ലൂപ്പാറ 4
18. കവിയൂര്‍ 3
19. കൊടുമണ്‍ 1
20. കോയിപ്രം 2
21. കോന്നി 11
22. കോട്ടാങ്ങല്‍ 3
23. കോഴഞ്ചേരി 2
24. കുളനട 4
25. കുന്നന്താനം 4
26. കുറ്റൂര്‍ 1
27. മലയാലപ്പുഴ 2
28. മല്ലപ്പളളി 4
29. മെഴുവേലി 6
30. മൈലപ്ര 2
31. നാരങ്ങാനം 1
32. നെടുമ്പ്രം 11
33. നിരണം 1
34. ഓമല്ലൂര്‍ 3
35. പള്ളിക്കല്‍ 2
36. പന്തളംതെക്കേക്കര 15
37. പ്രമാടം 14
38. പുറമറ്റം 3
39. റാന്നി 3
40. റാന്നിപഴവങ്ങാടി 15
41. റാന്നിഅങ്ങാടി 5
42. റാന്നിപെരുനാട് 2
43. സീതത്തോട് 2
44. തണ്ണിത്തോട് 2
45. തോട്ടപ്പുഴശ്ശേരി 2
46. തുമ്പമണ്‍ 1
47. വടശ്ശേരിക്കര 3
48. വെച്ചൂച്ചിറ 26