ആലപ്പുഴ ജില്ലയില്‍ 218 പേര്‍ക്ക് കൊവിഡ്

Update: 2020-12-13 17:23 GMT

ആലപ്പുഴ: ഇന്ന് ആലപ്പുഴ ജില്ലയില്‍ 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 203പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

15 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 425പേരുടെ പരിശോധനാഫലം നെഗറ്റീവായി.

കെ 47,481 പേര്‍ രോഗമുക്തരായി. 3,960 പേര്‍ ചികിത്സയില്‍ ഉണ്ട്.

Similar News