കണ്ണൂര്‍ ജില്ലയില്‍ 2,087 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 23.7 ശതമാനം
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 2,087 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,947 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 95 പേര്‍ക്കും 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 23.7%.
ഇന്നത്തോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 98,840 ആയി. ഇവരില്‍ 1,608 പേര്‍ ബുധനാഴ്ച (മെയ് 5) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 73,927 ആയി. 426 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 22,013 പേര്‍ ചികിത്സയിലാണ്. വീടുകളില്‍ 21,361 പേര്‍ ചികിത്സയിലുണ്ട്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 21,361 പേര്‍ വീടുകളിലും ബാക്കി 652 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 56,857 പേരാണ്. ഇതില്‍ 55,649 പേര്‍ വീടുകളിലും 1,208 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ജില്ലയില്‍ നിന്ന് ഇതുവരെ 9,05,092 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9,03,108 എണ്ണത്തിന്റെ ഫലം വന്നു. 1,984 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 196
ആന്തൂര്‍ നഗരസഭ 54
ഇരിട്ടി നഗരസഭ 22
കൂത്തുപറമ്പ് നഗരസഭ 24
മട്ടന്നൂര്‍ നഗരസഭ 35
പാനൂര്‍ നഗരസഭ 15
പയ്യന്നൂര്‍ നഗരസഭ 87
ശ്രീകണ്ഠാപുരം നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 29
തലശ്ശേരി നഗരസഭ 69
ആലക്കോട് 27
അഞ്ചരക്കണ്ടി 17
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 29
ചപ്പാരപ്പടവ് 18
ചെമ്പിലോട് 30
ചെങ്ങളായി 15
ചെറുകുന്ന് 14
ചെറുപുഴ 42
ചെറുതാഴം 28
ചിറക്കല്‍ 21
ചിറ്റാരിപ്പറമ്പ് 20
ചൊക്ലി 1
ധര്‍മ്മടം 16
എരമം കുറ്റൂര്‍ 30
എരഞ്ഞോളി 9
എരുവേശ്ശി 6
ഏഴോം 17
ഇരിക്കൂര്‍ 7
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 14
കതിരൂര്‍ 9
കല്യാശ്ശേരി 39
കണിച്ചാര്‍ 26
കാങ്കോല്‍ ആലപ്പടമ്പ 17
കണ്ണപുരം 26
കരിവെള്ളൂര്‍ പെരളം 11
കീഴല്ലൂര്‍ 11
കേളകം 39
കൊളച്ചേരി 25
കോളയാട് 20
കൂടാളി 9
കോട്ടയം മലബാര്‍ 30
കൊട്ടിയൂര്‍ 27
കുഞ്ഞിമംഗലം 16
കുന്നോത്തുപറമ്പ് 23
കുറുമാത്തൂര്‍ 29
കുറ്റിയാട്ടൂര്‍ 28
മാടായി 18
മലപ്പട്ടം 5
മാലൂര്‍ 19
മാങ്ങാട്ടിടം 18
മാട്ടൂല്‍ 20
മയ്യില്‍ 46
മൊകേരി 4
മുണ്ടേരി 26
മുഴക്കുന്ന് 50
നടുവില്‍ 11
നാറാത്ത് 5
ന്യൂമാഹി 2
പടിയൂര്‍ 20
പന്ന്യന്നൂര്‍ 11
പാപ്പിനിശ്ശേരി 30
പരിയാരം 40
പാട്യം 78
പട്ടുവം 13
പായം 8
പയ്യാവൂര്‍ 5
പെരളശ്ശേരി 15
പേരാവൂര്‍ 37
പെരിങ്ങോം-വയക്കര 42
പിണറായി 27
രാമന്തളി 14
തില്ലങ്കേരി 13
തൃപ്പങ്ങോട്ടൂര്‍ 24
ഉദയഗിരി 10
ഉളിക്കല്‍ 10
വളപട്ടണം 1
വേങ്ങാട് 15
കാസര്‍ഗോഡ് 4
കോഴിക്കോട് 3
മാഹി 4
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 4
അയ്യന്‍കുന്ന് 2
അഴീക്കോട് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുതാഴം 2
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
എരഞ്ഞോളി 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്യാശ്ശേരി 2
കേളകം 2
കൊളച്ചേരി 4
കോളയാട് 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 1
മാങ്ങാട്ടിടം 2
മയ്യില്‍ 1
മുണ്ടേരി 3
മുഴക്കുന്ന് 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പാട്യം 4
പെരളശ്ശേരി 1
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
മട്ടന്നൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 4
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെറുപുഴ 1
ചെറുതാഴം 1
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
ഏഴോം 2
കടന്നപ്പള്ളി പാണപ്പുഴ 2
കണിച്ചാര്‍ 1
കേളകം 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 4
പായം 1
പെരളശ്ശേരി 1
തില്ലങ്കേരി 1

