എറണാകുളം ജില്ലയില്‍ ഇന്ന് 1,807 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ശതമാനം
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1,807 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17.45 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1,726 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. 14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം ബാധിച്ചവരില്‍ 60 പേര് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കോട്ടുവള്ളി-151,
എടവനക്കാട്-85,
പള്ളിപ്പുറം-80,
തൃക്കാക്കര -74,
ഒക്കല്‍-63 ,
കളമശ്ശേരി-42,
വടക്കേക്കര-42,
കാഞ്ഞൂര്‍-41,
എളംകുന്നപ്പുഴ-39,
ഫോര്‍ട്ട് കൊച്ചി-36
വരാപ്പുഴ - 35,
കീഴ്മാട- 34,
കുമ്പളങ്ങി- 34,
ആലങ്ങാട് - 33,
കുന്നത്തുനാട് - 31
,ചെങ്ങമനാട് - 31,
കിഴക്കമ്പലം- 30,
ചെല്ലാനം - 30,
തൃപ്പൂണിത്തുറ - 30,
കുട്ടമ്പുഴ -29
,മുളവുകാട് - 29,
പള്ളുരുത്തി - 28,
കടുങ്ങല്ലൂര്‍ - 23,
ചിറ്റാറ്റുകര - 23,
മട്ടാഞ്ചേരി - 23,
നോര്‍ത്തുപറവൂര്‍ - 18,
ചേരാനല്ലൂര്‍ - 17,
നെല്ലിക്കുഴി - 17,
മരട് - 17,
തുറവൂര്‍ -16
,എടത്തല -15,
ഞാറക്കല്‍ - 15,
തോപ്പുംപടി - 15,
നായരമ്പലം - 15,
വെണ്ണല 15,
വൈറ്റില - 15
,എളമക്കര - 14,
മുണ്ടംവേലി - 13,
ആലുവ - 12,
ഇടപ്പള്ളി - 12,
ഐക്കാരനാട് - 12,
കാലടി - 12,
ചൂര്‍ണ്ണിക്കര - 12,
വാഴക്കുളം - 12,
പാലാരിവട്ടം - 11,
അശമന്നൂര്‍ - 10,
ആമ്പല്ലൂര്‍ - 10
,വടുതല - 10,
അങ്കമാലി - 9,
ഇടക്കൊച്ചി - 9,
നെടുമ്പാശ്ശേരി - 9,
മഴുവന്നൂര്‍ - 9,
വെങ്ങോല - 9,
കടവന്ത്ര - 8,
കരുമാലൂര്‍ - 8,
കലൂര്‍ - 8,
കോതമംഗലം - 8,
ചേന്ദമംഗലം - 8,
തമ്മനം - 8,
തേവര - 8,
പായിപ്ര - 8,
മൂവാറ്റുപുഴ - 8,
ആരക്കുഴ - 7,
ഉദയംപേരൂര്‍ - 7,
എറണാകുളം സൗത്ത് - 7,
ഏലൂര്‍ - 7,
പെരുമ്പാവൂര്‍ - 7,
എറണാകുളം നോര്‍ത്ത് - 6,
കടമക്കുടി - 6
,കവളങ്ങാട് - 6,
കുമ്പളം - 6,
കൂത്താട്ടുകുളം - 6,
പുത്തന്‍വേലിക്കര - 6,
ആവോലി - 5
,ഏഴിക്കര - 5,
ചളിക്കവട്ടം - 5
,പനയപ്പിള്ളി - 5,
പാമ്പാകുട - 5,
പിറവം - 5,
പെരുമ്പടപ്പ് - 5,
ഇതര സംസ്ഥാന തൊഴിലാളി - 11 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കീരംപാറ, കൂവപ്പടി, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാറക്കടവ്, മഞ്ഞള്ളൂര്‍, മലയാറ്റൂര്‍ നീലീശ്വരം, രാമമംഗലം, വടവുകോട്, വാരപ്പെട്ടി, എടക്കാട്ടുവയല്‍, കുന്നുകര, കുഴിപ്പള്ളി, പിണ്ടിമന, പൂതൃക്ക, മണീട്, മുളന്തുരുത്തി, വാളകം, അയ്യപ്പന്‍കാവ്, ആയവന, കുന്നുംപുറം, പച്ചാളം, മാറാടി, മൂക്കന്നൂര്‍, വേങ്ങൂര്‍, എളംകുളം, തിരുമാറാടി, പൈങ്ങോട്ടൂര്‍, പോണേക്കര, രായമംഗലം, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 1936 പേര് രോഗ മുക്തി നേടി.
ഇന്ന് 2017 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4551 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 56088 ആണ്. ഇന്ന് 242 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 287 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 20257 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 10355 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.