കൊല്ലം ജില്ലയില്‍ 1,637 പേര്‍ക്ക് കൊവിഡ്

Update: 2021-08-10 15:58 GMT

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 1,637 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 1631 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1,365 പേര്‍ രോഗമുക്തി നേടി. 

രോഗബാധിതര്‍

കോര്‍പ്പറേഷന്‍

1 കൊല്ലം 283

മുനിസിപ്പാലിറ്റികള്‍

2 കരുനാഗപ്പളളി 29

3 കൊട്ടാരക്കര 8

4 പരവൂര്‍ 31

5 പുനലൂര്‍ 53

ഗ്രാമപഞ്ചായത്തുകള്‍

6 അഞ്ചല്‍ 32

7 അലയമണ്‍ 27

8 ആദിച്ചനല്ലൂര്‍ 14

9 ആര്യങ്കാവ് 6

10 ആലപ്പാട് 3

11 ഇടമുളയ്ക്കല്‍ 33

12 ഇട്ടിവ 22

13 ഇളമാട് 3

14 ഇളമ്പളളൂര്‍ 30

15 ഈസ്റ്റ് കല്ലട 5

16 ഉമ്മന്നൂര്‍ 10

17 എഴുകോണ്‍ 29

18 ഏരൂര്‍ 19

19 ഓച്ചിറ 19

20 കടയ്ക്കല്‍ 27

21 കരവാളൂര്‍ 12

22 കരീപ്ര 3

23 കല്ലുവാതുക്കല്‍ 20

24 കുണ്ടറ 10

25 കുന്നത്തൂര്‍ 33

26 കുമ്മിള്‍ 9

27 കുലശേഖരപുരം 18

28 കുളക്കട 31

29 കുളത്തൂപ്പുഴ 75

30 കൊറ്റങ്കര 19

31 ക്ലാപ്പന 12

32 ചടയമംഗലം 21

33 ചവറ 18

34 ചാത്തന്നൂര്‍ 24

35 ചിതറ 55

36 ചിറക്കര 3

37 തലവൂര്‍ 13

38 തഴവ 25

39 തൃക്കരുവ 17

40 തൃക്കോവില്‍വട്ടം 34

41 തെക്കുംഭാഗം 23

42 തെന്മല 14

43 തേവലക്കര 10

44 തൊടിയൂര്‍ 10

45 നിലമേല്‍ 11

46 നീണ്ടകര 5

47 നെടുമ്പന 12

48 നെടുവത്തൂര്‍ 12

49 പട്ടാഴി 15

50 പട്ടാഴി വടക്കേക്കര 8

51 പത്തനാപുരം 28

52 പനയം 1

53 പന്മന 9

54 പവിത്രേശ്വരം 18

55 പിറവന്തൂര്‍ 22

56 പൂതക്കുളം 18

57 പൂയപ്പളളി 11

58 പെരിനാട് 15

59 പേരയം 8

60 പോരുവഴി 12

61 മണ്‍ട്രോത്തുരുത്ത് 4

62 മയ്യനാട് 35

63 മേലില 23

64 മൈനാഗപ്പളളി 6

65 മൈലം 9

66 വിളക്കുടി 21

67 വെട്ടിക്കവല 27

68 വെളിനല്ലൂര്‍ 10

69 വെളിയം 42

70 വെസ്റ്റ് കല്ലട 13

71 ശാസ്താംകോട്ട 23

72 ശൂരനാട് നോര്‍ത്ത് 16

73 ശൂരനാട് സൗത്ത് 11

ആകെ 1,637

Similar News