ഒഡീഷയില്‍ 10,635 പേര്‍ക്ക് കൊവിഡ്; 21 മരണം

Update: 2021-05-09 08:45 GMT

ഭുവനേശ്വര്‍: ഒഡീഷയില്‍ ഇതുവരെ 10,635 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 21 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് മൂലം 2,161 പേര്‍ മരിച്ചിട്ടുണ്ട്. 7,664 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ മുക്തരായി.

ഇതുവരെ സംസ്ഥാനത്ത് 4,39.322 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്ത് നിലവില്‍ 93,287 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗബാധിതര്‍ 1,05,17,838.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഒഡീഷയില്‍ 14 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ മെയ് 19വരെ സംസ്ഥാനം അടഞ്ഞുകിടക്കും.