സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Update: 2020-07-28 04:14 GMT

കാസര്‍കോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് സ്വദേശി കെ ശശിധരനാണ് മരിച്ചത്. 52 വയസ്സായിരുന്നു. കൊവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ച മുമ്പാണ് ശശിധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ സംസ്ഥാനത്ത് 64 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

Similar News