പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീറിന് കൊവിഡ്

Update: 2020-10-03 10:06 GMT

മലപ്പുറം: പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. പൊന്നാനിയിലെ വീട്ടില്‍ ചികില്‍സയില്‍ കഴിയുകയാണ് അദ്ദേഹം.