ഇടുക്കി ജില്ലയില്‍ 955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 21.60 ശതമാനം
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് 955 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ 21.60 ആണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. 913 പേര് രോഗമുക്തി നേടി.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 10 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 75
ആലക്കോട് 6
അറക്കുളം 10
അയ്യപ്പന്‍കോവില്‍ 4
ബൈസണ്‍വാലി 20
ചക്കുപള്ളം 15
ചിന്നക്കനാല്‍ 17
ദേവികുളം 12
ഇടവെട്ടി 25
ഏലപ്പാറ 23
ഇരട്ടയാര്‍ 6
കഞ്ഞിക്കുഴി 45
കാമാക്ഷി 7
കാഞ്ചിയാര്‍ 23
കാന്തല്ലൂര്‍ 6
കരിമണ്ണൂര്‍ 13
കരിങ്കുന്നം 16
കരുണാപുരം 8
കട്ടപ്പന 11
കോടിക്കുളം 4
കൊക്കയാര്‍ 12
കൊന്നത്തടി 22
കുടയത്തൂര്‍ 17
കുമാരമംഗലം 43
കുമളി 37
മണക്കാട് 26
മാങ്കുളം 5
മരിയാപുരം 17
മൂന്നാര്‍ 43
മുട്ടം 3
നെടുങ്കണ്ടം 15
പള്ളിവാസല്‍ 14
പാമ്പാടുംപാറ 14
പീരുമേട് 20
പെരുവന്താനം 6
പുറപ്പുഴ 4
രാജാക്കാട് 10
രാജകുമാരി 30
ശാന്തന്‍പാറ 15
സേനാപതി 6
തൊടുപുഴ 70
ഉടുമ്പന്‍ചോല 11
ഉടുമ്പന്നൂര്‍ 13
ഉപ്പുതറ 30
വണ്ടന്മേട് 12
വണ്ടിപ്പെരിയാര്‍ 16
വണ്ണപ്പുറം 12
വാത്തിക്കുടി 33
വട്ടവട 5
വാഴത്തോപ്പ് 23
വെള്ളത്തൂവല്‍ 16
വെള്ളിയാമറ്റം 9
ഉറവിടം വ്യക്തമല്ലാത്തവ
അടിമാലി സ്വദേശി (24, 55, 31).
അടിമാലി കൂമ്പന്‍പാറ സ്വദേശി (45).
ഇടവെട്ടി മുതലക്കോടം സ്വദേശിനി (38).
നെടുങ്കണ്ടം സ്വദേശിനി (66).
നെടുങ്കണ്ടം സ്വദേശിനി (37).
കരിങ്കുന്നം സ്വദേശി (18).
കരിങ്കുന്നം സ്വദേശി (28).
ചക്കുപള്ളം സ്വദേശിനി (26).