എറണാകുളം ജില്ലയില്‍ 2,572 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ശതമാനം

Update: 2021-09-26 13:46 GMT

എറണാകുളം: എറണാകുളം ജില്ലയില്‍ 2,572 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 2,547 ആണ്. വിദേശത്തുനിന്നെത്തിയ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഉറവിടമറിയാത്ത 21 കേസുകളുണ്ട്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ശതമാനം. ഇന്ന് 635 പേര്‍ രോഗ മുക്തി നേടി. 

അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ 

അശമന്നൂര്‍, പനയപ്പിള്ളി , പല്ലാരിമംഗലം , ചളിക്കവട്ടം , തിരുവാണിയൂര്‍ , തോപ്പുംപടി , പെരുമ്പടപ്പ് , വടുതല , ഇലഞ്ഞി , എളംകുളം, പച്ചാളം , പനമ്പള്ളി നഗര്‍ , പിണ്ടിമന , അയ്യമ്പുഴ, കരുവേലിപ്പടി. 

ഇന്ന് 4,218 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,464 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40,425 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 17,007 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 6,892 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 3,336 ആദ്യ ഡോസും, 3,556 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 6114 ഡോസും, 570 ഡോസ് കോവാക്‌സിനും, 208 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. 

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍ 

• പുത്തന്‍വേലിക്കര 90

• പള്ളിപ്പുറം 89

• തൃക്കാക്കര 77

• കടുങ്ങല്ലൂര്‍ 76

• തൃപ്പൂണിത്തുറ 74

• കോട്ടുവള്ളി 61

• കൂവപ്പടി 59

• കവളങ്ങാട് 55

• വടക്കേക്കര 48

• കറുകുറ്റി 47

• മുളന്തുരുത്തി 47

• കുട്ടമ്പുഴ 35

• കരുമാലൂര്‍ 34

• ചെങ്ങമനാട് 34

• പായിപ്ര 34

• ആലങ്ങാട് 33

• എടത്തല 33

• കീരംപാറ 33

• കോതമംഗലം 33

• രായമംഗലം 33

• കലൂര്‍ 30

• കളമശ്ശേരി 30

• മഞ്ഞള്ളൂര്‍ 30

• കുമ്പളങ്ങി 29

• ചേരാനല്ലൂര്‍ 28

• ചിറ്റാറ്റുകര 27

• പൈങ്ങോട്ടൂര്‍ 27

• കുന്നത്തുനാട് 26

• വാരപ്പെട്ടി 26

• അങ്കമാലി 25

• കാഞ്ഞൂര്‍ 25

• കിഴക്കമ്പലം 25

• തിരുമാറാടി 25

• കാലടി 24

• നെടുമ്പാശ്ശേരി 24

• പാമ്പാകുട 24

• മണീട് 23

• ഇടപ്പള്ളി 22

• മഞ്ഞപ്ര 22

• വൈറ്റില 22

• ഉദയംപേരൂര്‍ 21

• ആരക്കുഴ 20

• മരട് 20

• വേങ്ങൂര്‍ 20

• പള്ളുരുത്തി 19

• ആയവന 18

• ഒക്കല്‍ 17

• കടമക്കുടി 17

• നോര്‍ത്തുപറവൂര്‍ 17

• പെരുമ്പാവൂര്‍ 17

• വാളകം 17

• ഏലൂര്‍ 16

• കല്ലൂര്‍ക്കാട് 16

• പിറവം 16

• പൂതൃക്ക 16

• മാറാടി 16

• ആലുവ 15

• എടക്കാട്ടുവയല്‍ 15

• കടവന്ത്ര 15

• കുമ്പളം 15

• മുണ്ടംവേലി 15

• മൂവാറ്റുപുഴ 14

• കൂത്താട്ടുകുളം 13

• വടവുകോട് 13

• വെങ്ങോല 13

• എളംകുന്നപ്പുഴ 12

• പോത്താനിക്കാട് 12

• മട്ടാഞ്ചേരി 12

• മഴുവന്നൂര്‍ 12

• ഐക്കാരനാട് 11

• കീഴ്മാട് 11

• ചെല്ലാനം 11

• ചോറ്റാനിക്കര 11

• മുളവുകാട് 11

• കുന്നുകര 10

• തേവര 10

• നെല്ലിക്കുഴി 10

• ഫോര്‍ട്ട് കൊച്ചി 10

• വാഴക്കുളം 10

• ആമ്പല്ലൂര്‍ 9

• എറണാകുളം നോര്‍ത്ത് 9

• ചേന്ദമംഗലം 9

• തുറവൂര്‍ 9

• പാലക്കുഴ 9

• മുടക്കുഴ 9

• എടവനക്കാട് 8

• എറണാകുളം സൗത്ത് 8

• കുഴിപ്പള്ളി 8

• പാലാരിവട്ടം 8

• പോണേക്കര 8

• മൂക്കന്നൂര്‍ 8

• വരാപ്പുഴ 8

• ശ്രീമൂലനഗരം 8

• ഇടക്കൊച്ചി 7

• എളമക്കര 7

• കോട്ടപ്പടി 7

• ചൂര്‍ണ്ണിക്കര 7

• ഞാറക്കല്‍ 7

• പൂണിത്തുറ 7

• രാമമംഗലം 7

• ഏഴിക്കര 6

• തമ്മനം 6

• നായരമ്പലം 6

• പാറക്കടവ് 6

• മലയാറ്റൂര്‍ നീലീശ്വരം 6

• വെണ്ണല 6

• ആവോലി 5

• ഐ എന്‍ എച്ച് എസ് 7

• അതിഥി തൊഴിലാളി 3 

Similar News