കൊച്ചി; എറണാകുളം ജില്ലയില്‍ ശനിയാഴ്ച 1,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതില്‍ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേരും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച 1,200 പേരും ഉറവിടമറിയാത്ത 21 പേരും 3 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇന്ന് 1266 പേര്‍ രോഗമുക്തി നേടി.
ഇന്ന് 2,065 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1,111 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 38,323 ആണ്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• തൃപ്പൂണിത്തുറ 65
• തൃക്കാക്കര 56
• ചേന്ദമംഗലം 44
• മഴുവന്നൂര്‍ 40
• ഉദയംപേരൂര്‍ 36
• ചിറ്റാറ്റുകര 33
• കോട്ടുവള്ളി 31
• ഫോര്‍ട്ട് കൊച്ചി 28
• ആവോലി 27
• കിഴക്കമ്പലം 23
• തുറവൂര്‍ 23
• കളമശ്ശേരി 21
• ഇടപ്പള്ളി 20
• ഐക്കാരനാട് 20
• കുന്നുകര 20
• ഞാറക്കല്‍ 20
• പിറവം 20
• കുഴിപ്പള്ളി 19
• വടവുകോട് 18
• പാറക്കടവ് 17
• വാഴക്കുളം 17
• പള്ളുരുത്തി 16
• പുത്തന്‍വേലിക്കര 16
• വെങ്ങോല 16
• പാലാരിവട്ടം 15
• വൈറ്റില 15
• അങ്കമാലി 14
• കടവന്ത്ര 14
• നായരമ്പലം 14
• നോര്‍ത്തുപറവൂര്‍ 14
• പള്ളിപ്പുറം 14
• പൂതൃക്ക 14
• കാലടി 13
• ചേരാനല്ലൂര്‍ 13
• രാമമംഗലം 13
• കോതമംഗലം 12
• വരാപ്പുഴ 12
• ആലുവ 11
• കീഴ്മാട് 11
• പാമ്പാകുട 11
• മരട് 11
• പായിപ്ര 10
• ആരക്കുഴ 9
• കലൂര്‍ 9
• ആലങ്ങാട് 8
• എടത്തല 8
• തമ്മനം 8
• പെരുമ്പാവൂര്‍ 8
• പോണേക്കര 8
• മുണ്ടംവേലി 8
• മൂവാറ്റുപുഴ 8
• വാളകം 8
• എളമക്കര 7
• കടമക്കുടി 7
• തിരുവാണിയൂര്‍ 7
• തോപ്പുംപടി 7
• മണീട് 7
• മുളന്തുരുത്തി 7
• വടുതല 7
• വെണ്ണല 7
• എടക്കാട്ടുവയല്‍ 6
• എറണാകുളം സൗത്ത് 6
• കടുങ്ങല്ലൂര്‍ 6
• കുമ്പളങ്ങി 6
• ചളിക്കവട്ടം 6
• ചോറ്റാനിക്കര 6
• തിരുമാറാടി 6
• വടക്കേക്കര 6
• ആമ്പല്ലൂര്‍ 5
• ആയവന 5
• എറണാകുളം നോര്‍ത്ത് 5
• ഏഴിക്കര 5
• കരുമാലൂര്‍ 5
• കറുകുറ്റി 5
• കുമ്പളം 5
• കോട്ടപ്പടി 5
• നെല്ലിക്കുഴി 5
• പോത്താനിക്കാട് 5
• മുളവുകാട് 5
• ഐ എന്‍ എച്ച് എസ് 2
അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
ഏലൂര്‍, കുട്ടമ്പുഴ, കൂത്താട്ടുകുളം, തേവര, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, വാരപ്പെട്ടി, എടവനക്കാട്, എളംകുന്നപ്പുഴ, കല്ലൂര്‍ക്കാട്, കാഞ്ഞൂര്‍, കീരംപാറ, കുന്നത്തുനാട്, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, പിണ്ടിമന, മഞ്ഞള്ളൂര്‍, മട്ടാഞ്ചേരി, മുടക്കുഴ, അയ്യപ്പന്‍കാവ്, ഒക്കല്‍, കവളങ്ങാട്, കൂവപ്പടി, ചെല്ലാനം, പച്ചാളം, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, രായമംഗലം, ഇടക്കൊച്ചി, ഇലഞ്ഞി, എളംകുളം, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പല്ലാരിമംഗലം, പാലക്കുഴ, വേങ്ങൂര്‍.

