കൊവിഡ്: വയനാട്ടില്‍ ഒരാള്‍കൂടി മരിച്ചു

Update: 2020-11-04 03:53 GMT

കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി. സുല്‍ത്താന്‍ ബത്തേരി കോളിയാടി സ്വദേശി മോഹനന്‍ (60)ആണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഒക്ടോബര്‍ രണ്ടിന് നടത്തിയ zകാവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ ആയിരുന്നു.