കൊവിഡ്: കോഴിക്കോട് 646 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2021-05-18 12:42 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 645 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 42 കേസുകളും ഗ്രാമപ്രദേശത്ത് 82 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 258 കേസുകളും ഗ്രാമപ്രദേശത്ത് 263 കേസുകളുമെടുത്തു.

Tags: