കൊവിഡ് വ്യാപനം: നാലു ട്രെയിനുകള്‍ റദ്ദാക്കി

Update: 2022-01-21 09:56 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് 22.1.22 മുതല്‍ 27.1.22 വരെ നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദ് ചെയ്തു.

1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(no.16366)

2) കൊല്ലം തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്(no.06425)

3) കോട്ടയംകൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്(no.06431)

4) തിരുവനന്തപുരം നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(no.0635)

തുടങ്ങിയ ട്രെയിനുകളാണ് അടുത്ത നാല് ദിവസത്തേക്ക് പൂര്‍ണമായി റദ്ദാക്കിയത്.

Tags:    

Similar News