ദമ്മാം: സൗദിയില്‍ പുതുതായി 1289 പേര്‍ക്ക് കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 18811 ആയി ഉയര്‍ന്നു.
5 പേര്‍ കൂടി ഇന്നു രോഗം ബാധിച്ച് മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 117 ആയി. 174 പേര്‍ സുഖം പ്രാപിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശികളാണ്. ഇതുവരെ കൊവിഡ് 19 ബാധിച്ച് 114 പേര്‍ മരിച്ചിട്ടുണ്ട്. 174 പേര്‍ രോഗവിമുക്തി നേടി. രാജ്യത്ത് ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 2531 ആണ്. ചികിത്സയില്‍ കഴിയുന്ന 114 പേരുടെ അവസ്ഥ ഗുരുതരമായി തുടരുന്നു.
ജിദ്ദ 294, മക്ക 218, മദീന 202, റിയാദ് 178, ബീഷ 126, ജുബൈല്‍ 107, കോബാര്‍ 50 , ഹുഫൂഫ് 37, ദമ്മാം 26. ഖതീഫ് 7, തായിഫ് 5, അല്ബാോഹ5, ബുറൈദ 4, തബൂക് 4, ഹായില്‍ 3, അല്മു,സാഹ്മിയ 2, അബ് ഹാ 1, ഖമീഷ് മുശൈത് 1, യാമ്പു 1, ജീസാന്‍ 1, തൂല്‍ 1, ദൗമ 1, ഖര്ജ് 1, സാജര്‍ 1, ദര്ഇ!യ്യ 1, സകാക11289 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു