കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരേ മിസൈല്‍ ആക്രമണമെന്ന് പാക് മന്ത്രി

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ പാകിസ്താന് യുദ്ധം ചെയ്യേണ്ടിവരും. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ നമ്മുടെ ശത്രുവായി കണക്കാക്കും. ഇന്ത്യയ്ക്കും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമെതിരേ മിസൈല്‍ പ്രയോഗിക്കുമെന്നും കശ്മീര്‍-ഗില്‍ഗിത് ബാള്‍ട്ടിസ്താന്‍ കാര്യമന്ത്രി അലി അമിന്‍ ഗന്ധാപൂര്‍ പറഞ്ഞു.

Update: 2019-10-30 19:19 GMT

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യത്തിനെതിരേയും മിസൈല്‍ ആക്രമണം നടത്തുമെന്നും ശത്രുരാജ്യമായി കണക്കാക്കുമെന്നും പാകിസ്താന്‍ മന്ത്രി. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ പാകിസ്താന് യുദ്ധം ചെയ്യേണ്ടിവരും. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ നമ്മുടെ ശത്രുവായി കണക്കാക്കും. ഇന്ത്യയ്ക്കും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കുമെതിരേ മിസൈല്‍ പ്രയോഗിക്കുമെന്നും കശ്മീര്‍-ഗില്‍ഗിത് ബാള്‍ട്ടിസ്താന്‍ കാര്യമന്ത്രി അലി അമിന്‍ ഗന്ധാപൂര്‍ പറഞ്ഞു.

Tags:    

Similar News