കേന്ദ്ര ബജറ്റ് 2022: കോര്‍പറേറ്റ് സര്‍ചാര്‍ജ് കുറച്ചു

Update: 2022-02-01 06:59 GMT

ന്യൂഡല്‍ഹി; നടപ്പ് സാമ്പത്തിക വര്‍ഷം കോര്‍പറേറ്റ് മേഖല നല്‍കേണ്ട കോര്‍പറേറ്റ് സര്‍ചാര്‍ജിന്റെ നിരക്ക് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായാണ് കുറച്ചത്.

ഡിജിറ്റല്‍ ആസ്തികളില്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്താനും തീരുമാനമായി.

കൊവിഡ് സാഹചര്യത്തില്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള നടപടികളാണ് കൈക്കൊളളുന്നതെന്ന് മന്ത്രി പറഞ്ഞു.