വെമ്പായം പഞ്ചായത്തിനെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Update: 2020-08-28 14:29 GMT

തിരുവനന്തപുരം: വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട, അയിരൂപ്പാറ, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കാളിപ്പാറ, നന്ദിയോട്, ആലുംകുഴി, കരകുളം ഗ്രാമപഞ്ചായത്തിലെ മുദിശാസ്താംകോട്, ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 

Similar News