കോട്ടയം: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയില്‍ നിലവിലുള്ള കണ്ടെയ്ന്മെന്റ് സോണുകള്‍:
(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
ചിറക്കടവ് 4,5
എരുമേലി12
തൃക്കൊടിത്താനം12
പാറത്തോട് 8
മണര്‍കാട് 8
അയ്മനം 6
കടുത്തുരുത്തി 16
ഉദയനാപുരം 16
തലയോലപ്പറമ്പ് 4
സമ്പൂര്‍ണ