പരപ്പനങ്ങാടിയിലെ കോണ്‍ഗ്രസ് നേതാവ് കുഞ്ഞാലി നിര്യാതനായി

Update: 2021-12-22 05:10 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവ് അച്ഛമ്പാട്ട് കുഞ്ഞാലി നിര്യാതനായി. പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുന്‍ കെപിസിസി അംഗവുമാണ് അദ്ദേഹം. പരപ്പനങ്ങാടിയിലെ പൗരപ്രമുഖനായിരുന്നു.

മയ്യിത്ത് നമസ്‌കാരം 3 മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാ മസ്ജിദില്‍.