എലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍

Update: 2022-08-14 06:21 GMT

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. എലത്തൂര്‍ പോലിസ് സ്‌റ്റേഷനിലെ ബാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.

Tags:    

Similar News